|| രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ ചൊക്ലി ബ്രാഞ്ച് പ്രവർത്തിക്കുന്നു || എല്ലാവരുടെയും ആവശ്യങ്ങൾക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതികൾ || തലശ്ശേരി, ന്യൂ മാഹി, പുതിയ ബസ്സ്റ്റാൻഡ്, ചോക്ലി, തിരുവങ്ങാട് എന്നി ബ്രാഞ്ചുകളിൽ സേഫ് ലോക്കർ സൗകര്യം ലഭ്യമാണ് ||
Thalassery Co-Operative Rural Bank

തലശ്ശേരി കോ-ഓപ്പറേറ്റീവ് റൂറല്‍ ബേങ്ക് LTD. NO.F.1263

Thalassery Co-Operative Rural Bank
മോബൈല്‍ ബാങ്കിംഗ്

കറൻസി ഇടപാടുകൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ, പണമിടപാട് ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി, മൊബൈൽ ബാങ്കിങ്ങ് അവതരിപ്പിച്ചു.

Thalassery Co-Operative Rural Bank
സേഫ് ലോക്കർ

സേഫ് ഡെപ്പോസിറ്റ് ലോക്കറിൽ മൂല്യവത്തായ നിക്ഷേപങ്ങൾ സൂക്ഷിക്കാനായി തലശ്ശേരി കോ-ഓ​പ്പ​റേ​റ്റീ​വ് റൂറൽ ബാങ്കിൽ നൽകിയിരിക്കുന്ന സബ്സിഡിയറി സേവനങ്ങളിലൊന്നാണ് സേഫ് ഡെപ്പോസിറ്റ് ലോക്കർ സംവിധാനം.

Thalassery Co-Operative Rural Bank
SMS ബാങ്കിംഗ്

എസ്എംഎസ് ബാങ്കിംഗ് ഞങ്ങളുടെ എല്ലാ ഉപഭോക്താക്കൾക്കും പരിചയപ്പെടുത്തുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. നിലവിൽ എസ്എംഎസ് അലർട്ട് സൗകര്യം ഉപഭോക്താക്കൾക്ക് സൌജന്യമാണ്.

ഞങ്ങളെ കുറിച്ച്

Thalassery Co-Operative Rural Bank

23.09.1946 ല്‍ പി.സി.സി സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിക്കുകയും 01.07.1956 മുതല്‍ തലശ്ശേരി കോ-ഓപ്പ് റൂറല്‍ ബാങ്ക് എന്ന് നാമകരണം ചെയ്ത് പ്രവര്‍ത്തിച്ചുവരുന്നതുമായ നമ്മുടെ സ്ഥാപനം ക്ലാസ് 1 സ്പെഷ്യല്‍ ഗ്രേഡ് ബാങ്കായി സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ചുവരികയാണ്.

കാര്‍ഷികവും, കാര്‍ഷികേതരവമായ വിവിധ ആവശ്യങ്ങള്‍ക്ക് ബേങ്ക് വായ്പ നല്‍കി വരുന്നുണ്ട്. എന്നാല്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള യഥാര്‍ത്ഥ ആവശ്യക്കാര്‍ കുറവാണ്. വലിയ സംഖ്യയ്ക്കുള്ള വായ്പക്കാണ് കൂടുതല്‍ ആവശ്യക്കാരുള്ളത്. നിക്ഷേപം വര്‍ദ്ധിപ്പിച്ചും, കുടിശ്ശിക പരമാവധി പിരിച്ചുകൊണ്ടും ഈ പ്രശ്നം പരിഹരിക്കാന്‍ ബേങ്ക് പരമാവധി ശ്രമിച്ചുവരികയാണ്. വായ്പ എടുക്കുന്ന മെമ്പര്‍മാര്‍ വായ്പാ ഗഡുക്കള്‍ കൃത്യമായി തിരിച്ചടക്കേണ്ടത് അനിവാര്യമാണ്. മാന്യമെമ്പര്‍മാരുടെ പൂര്‍ണ്ണ സഹകരണം ഇക്കാര്യത്തിലും ബേങ്ക് ആഗ്രഹിക്കുന്നു.

വാർത്തകളും സംഭവങ്ങളും

അന്നും ഇന്നും ജനങ്ങൾക്കൊപ്പം

ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള തലശ്ശേരി താലൂക്കിലെ ക്ലാസ് 1 സ്പെഷ്യൽ ഗ്രേഡ് ബാങ്ക്

പലിശ നിരക്കുകൾ

Thalassery Co-Operative Rural Bank
Thalassery Co-Operative Rural Bank